സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ്ഇ ന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍...
വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിരവധി നിർദേശങ്ങളുമായി കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇക്കാര്യങ്ങൾ...
ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സി.എൻ.എന്നിന്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിന്...
ദക്ഷിണേന്ത്യൻ കവർച്ചാ സംഘത്തെ കോഴിക്കോട് വെച്ച് പൊലീസ് പിടികൂടി. പൊതുവിടങ്ങളിൽ കൃത്രിമമായി തിരക്ക് ഉണ്ടാക്കി മോഷണം നടത്തുന്ന സംഘത്തെയാണ് പൊലീസ്...
കൊല്ലം എഴുകോണിൽ ബസില്‍നിന്ന് തെറിച്ചുവീണ ഒന്‍പതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസില്‍നിന്ന് റോഡിലേക്കുതെറിച്ചുവീണ് പരിക്കേറ്റ എഴുകോണ്‍ ടെക്‌നിക്കല്‍...
അന്താരാഷ്ട്ര യാത്രകൾക്ക് പാസ്പോർട്ട് കൂടിയേ തീരു. പഠനം, തീർത്ഥാടനം, ജോലി ഇങ്ങനെ ആവശ്യങ്ങൾ ഏതുമാകട്ടെ, പാസ്പോർട്ട് ഇല്ലാതെ രാജ്യം വിടാൻ...
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്പനയ്ക്കിടെ സംഘർഷം. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മാച്ച് ഹൈദരാബാദിലാണ് നടക്കുക....
തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈ സ്വദേശികളായ ദമ്പതികൾ. അബ്ദുൽ ഖാനിയും സുബീന ബാനുവും തിരുമല...
നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ജൂൺ 9 ന് ആയിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആ...