Advertisement

Rose Water Benefit your skincare;’മുഖത്തെ കറുത്തപാടുകൾ എളുപ്പത്തിൽ മാറ്റാം’; റോസ് വാട്ടർ ഇങ്ങനെ ഉപയോഗിച്ചാൽ മതി

‘നല്ലൊരു ആശുപത്രി വേണം’; പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍

‘ഞങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാർത്ഥികൾ. ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍...

Money Saving : രണ്ട് വർഷം കൊണ്ട് 5 ലക്ഷം രൂപ നേടാം; അറിയാം ഈ നിക്ഷേപ പദ്ധതിയെ കുറിച്ച്

സുരക്ഷിത നിക്ഷേപം, അതാണ് കെഎസ്എഫ്ഇ ചിട്ടികൾ നൽകുന്ന ഉറപ്പ്. മാത്രമല്ല ഹ്രസ്വകാല ഡിവിഷ്ണൽ...

വീട് വൃത്തിയാക്കുന്നതിനിടെ മുകളില്‍ നിന്ന് കാല്‍വഴുതി യുവാവ് താഴേക്ക്; അത്ഭുതകരമായി കൈപ്പിടിയില്‍ ഒതുക്കി സഹോദരന്‍

മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി...

ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ളവർ എമർജൻസി കിറ്റിൽ കരുതേണ്ട സാധനങ്ങൾ എന്തെല്ലാം ?

സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുകയാണ്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശത്ത് താമസിക്കുന്നവർക്കായി സംസ്ഥാനത്ത് 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്....

ഒറ്റത്തവണ നിക്ഷേപിച്ചാൽ മതി; പ്രതിമാസം പണം നിങ്ങൾക്ക് ലഭിക്കും; പോസ്റ്റ് ഓഫിസ് പദ്ധതി

മാസശമ്പളം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണോ നിങ്ങൾ ? എങ്കിൽ കൈയിലുള്ള ചെറിയ നിക്ഷേപം കൊണ്ട് മാസ വരുമാനം...

സൗദിയിൽ സ്ത്രീകളുടെ ഇഷ്ടപ്രൊഫഷനായി ഡി.ജെ മാറുന്നു; ഇത് വലിയ മാറ്റമെന്ന് സൗദി വനിതകൾ

സൗദി അറേബ്യയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ സർവസാധാരണമായി മാറിയിരിക്കുന്നു. പറഞ്ഞുവരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല,...

വിമാന ടിക്കറ്റിന്റെ വില കുറയും; ജെറ്റ് ഇന്ധനനിരക്കിൽ 12 ശതമാനം കുറവ്

എയർ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില 12 ശതമാനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്ക് ചെലവ് കുറയും. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ...

ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ...

ഹൈദരാബാദില്‍ കനത്ത മഴ; ഹോട്ടലുകളില്‍ നിന്ന് ഒഴുകി നീങ്ങി ബിരിയാണി പാത്രങ്ങള്‍; ഭീകരമെന്ന് നെറ്റിസണ്‍സ്

രാജ്യത്തിന്റെ പലഭാഗങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും മലവെള്ളപ്പാച്ചിലിന്റേയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ശക്തമായ മഴയുള്ള പ്രദേശങ്ങളിലുള്ളവരോട് ബന്ധപ്പെടാനും...

Page 440 of 619 1 438 439 440 441 442 619
Advertisement
X
Exit mobile version
Top