ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ 104 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു....
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്ഐ നടപടിയെ തള്ളി എൽഡിഎഫ് കൺവീനർ...
ഇപിഎഫ്ഒ അംഗങ്ങൾക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. പിഎഫ് അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപയുണ്ടെങ്കിൽ...
പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. ഒരു ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാൻ അനുവദിക്കുന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. പുതിയ ഗ്രൂപ്പ് സൈസ്...
വിമാന യാത്രയിൽ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ മിക്കവരും തങ്ങളുടെ മൃഗങ്ങളെ തനിച്ചാക്കി തന്നെയാണ് യാത്ര ചെയ്യാറ്. എന്നാൽ ഇനി...
പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു,കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും...
മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു...
രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷ പാർട്ടികളെ നിലപാടറിയിച്ചു. ഗുലാംനബി...
സന്തോഷം കൈവിട്ടുപോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കുറച്ചുനാൾ ആനന്ദത്തിെൻറ പരകോടിയിലും വേറെ കുറച്ചുനാൾ വിഷാദത്തിെൻറ പടുകുഴിയിലും ചെന്നെത്തുന്ന സാഹചര്യം ഊഹിക്കാനാവുമോ? ഇങ്ങനെ...