വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നായിരുന്നു ശിക്ഷാ ഇളവ് വേണമെന്ന ആവശ്യത്തിന് കാരണമായി വിസ്മയാ കേസ് പ്രതി കിരൺ കുമാർ കോടതിയിൽ പറഞ്ഞത്....
നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച...
വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ട് കിരൺ കുമാർ....
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കേരളത്തിന് അഭിമാനമായി നാടകാചാര്യന്‍ ഒ മാധവന്റെ ചെറുമക്കളായ മലയാളി സഹോദരിമാരുടെ സാന്നിധ്യം. കേരളത്തിലെ പ്രശസ്തമായ കലാകുടുംബത്തില്‍...
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടു. സുപ്രീം കോടതി അഭിഭാഷക കരുണ നുണ്ടി,...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും...
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി പി.സി ജോർജ്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുൻ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്....
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ...
ഇന്ത്യയെ ഫിഫ വിലക്കിയേക്കുമെന്ന് സൂചന. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ മുൻ പ്രസിഡൻ്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. എഐഎഫ്എഫ്...