Advertisement

വിജയ്ക്ക് ജന്മദിന സമ്മാനമായി കോമിക്ക് ബുക്ക്; വൈറലായി മലയാളി യുവതിയുടെ ‘ടെയിൽ ഓഫ് എ തളപതി ഫാൻ ഗേൾ’

ക്ഷേത്ര നിലം അടിച്ചുവാരി ദ്രൗപതി മുർമു; രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ വിഡിയോ വൈറൽ

മുൻ ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത...

‘ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, തലയിൽ വെള്ളമൊഴിച്ചു’; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി

കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ...

Draupadi Murmu; മോദിയുടെ വമ്പൻ സർപ്രൈസിന് പിന്നിലെന്ത്, ആരാണ് ദ്രൗപദി മുര്‍മു?

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

പരിക്കേറ്റ അച്ഛനെ സഹായിക്കുന്ന കൊച്ചുമകൻ; കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി ഒരു വീഡിയോ…

കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. കളങ്കമില്ലാത്ത അവരുടെ സ്നേഹവും സത്യസന്ധതയും ഈ ലോകത്തിന് പകർന്നു നൽകുന്ന പാഠങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ നിരവധി വീഡിയോകൾ എന്നും...

‘കച്ചാ ബദാം’ വീണ്ടും വൈറല്‍; ഓടക്കുഴല്‍ വായനയിലൂടെ മനം കവര്‍ന്ന് കളിപ്പാട്ട വില്‍പ്പനക്കാരന്‍

വഴിയോര കച്ചവടക്കാരന്റെ കച്ചാ ബദാം എന്ന മനംമയക്കുന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. റീല്‍സും ഡാന്‍സും റീമിക്‌സും ഒക്കെയായി...

മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവ്; അമേരിക്കയിലെ വിവാഹവേദിയില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍

അമേരിക്കയിലെ ഒരു വിവാഹവേദിയില്‍ വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്‍കി കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന് ആഫ്രിക്കന്‍- അമേരിക്കന്‍ യുവാവ്. വധുവിന്റെ മാതാപിതാക്കളുടെ...

ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയത് ചാക്കുനിറയെ നാണയം നല്‍കി; യുവാവിന്റെ സ്വപ്‌നസാക്ഷാത്കാരം; ഒപ്പമൊരു പ്രതിഷേധവും

ചാക്കുകണക്കിന് നാണയത്തുട്ടുകളുമായി താന്‍ സ്വപ്‌നം കണ്ടപോലൊരു കാര്‍ സ്വന്തമാക്കാന്‍ ഷോറൂമിലേക്കെത്തി ജീവനക്കാരെ ഞെട്ടിച്ച് യുവാവ്. ആറ് ലക്ഷം രൂപ വിലവരുന്ന...

സംസ്കൃതത്തിൽ കൊവിഡ് അറിയിപ്പുകൾ നൽകുന്ന ആദ്യ വിമാനത്താവളമായി വാരണാസി

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ...

വയസ് വെറും പത്ത്; പക്ഷേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടറാണ് ഈ ഇന്ത്യൻ ബാലൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് ഒരു ഇന്ത്യക്കാരനാണ്. ദുബായിൽ താമസിക്കുന്ന റെയൻഷ് സുരാനി എന്ന...

Page 492 of 644 1 490 491 492 493 494 644
Advertisement
X
Exit mobile version
Top