ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ്...
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി...
കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക്...
തൃക്കാക്കരയിൽ യുഡിഎഫ് കരതൊടുമോ എന്ന സംശയം ആർക്ക് ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫ് ക്യാമ്പിന് ഉണ്ടായിരുന്നില്ല. ഫലം വരും മുൻപേ പുറത്തിറക്കിയ വിജയ...
സര്‍ക്കാരിന്റെ വര്‍ഗീയപ്രീണനത്തിനും ഏകാധിപത്യത്തിനുമെതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന്...
തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ എന്നും ആശയക്കുഴപ്പങ്ങളാണ്. ആദ്യഘട്ടത്തിൽ ഉയർന്ന് വരുന്ന പേരുകളായിരിക്കില്ല ഫൈനൽ ലാപ്പിൽ എത്തുക. പക്ഷേ തൃക്കാക്കരയിൽ...
മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും തയാറെടുപ്പുകൾക്കും വിവാദങ്ങൾക്കും വിരാമം കുറിച്ച് തൃക്കാക്കര കൈപിടിയിലാക്കിയിരിക്കുകയാണ് യുഡിഎഫിന്റെ ഉമാ തോമസ്. ഒരു ഉപതെരഞ്ഞെടുപ്പിനും...
ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്ന് പോലും വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസിന് തൃക്കാക്കരപ്പോര് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫിനെ...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ശേഷം പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക്...