തുടർച്ചായി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ ജനത്തിന് ഇരട്ടപ്രഹരമായി രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയർന്നു. മാർച്ച് മാസം...
സില്‍വര്‍ലൈനെതിരായ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കേരളത്തിന്റെ...
ശശി തരൂര്‍ ബാലതാരത്തെ അവതരിപ്പിച്ച അപൂര്‍വ്വ ചിത്രം പുറത്ത് വിട്ട് ബോളീവുഡ് തിരക്കഥാകൃത്ത്...
വിദ്യാഭ്യാസത്തിന് വയസ് ഒരു തടസമല്ല. എപ്പോൾ വേണമെങ്കിലും ഏത് പ്രായത്തിലും നമുക്ക് വിദ്യ നേടാം. അതിനു ഉദാഹരണമാകുകയാണ് വിളപ്പിൽശാല സ്വദേശി...
സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിച്ചതോടെ പുരയിടം വില്‍ക്കാനാവാതെ വലഞ്ഞ് ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ മദനിയാണ് കടം...
കഴക്കൂട്ടത്ത് സിൽവർലൈൻ പദ്ധതിക്കെതിരായ ബിജെപി പദയാത്രയ്ക്കിടെ ബിജെപിയെ വെട്ടിലാക്കി വീട്ടമ്മ. സിൽവർലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് വീട്ടമ്മ...
ഹോട്ടലുകളിൽ ഈടാക്കുന്ന അമിത വിലയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ. അഞ്ച് അപ്പത്തിനും രണ്ട്...
രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്.. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന്...
ഫുട്‌ബോൾ ഇതിഹാസം മെസ്സിയോടൊപ്പം ഒരു സെൽഫിയെങ്കിലും എടുക്കുക എന്നത് ഏതൊരു ഫുട്‌ബോൾ ആരാധകന്റേയും സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌നത്തിനായി നിങ്ങൾ...