സംസ്ഥാനത്ത് ഇന്ന് മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45...
കോഴിപ്പോരിനിടെ ഉടമയെ കൊന്ന് പൂവൻ കോഴി. തെലങ്കാനയിലെ ഗൊല്ലാപള്ളിയിലാണ് സംഭവം. തുടർന്ന് കോഴിയെ...
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തൊഴില്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ഓഫീസില്‍ ഇരുന്ന്...
ബിന്ദിയ മുഹമ്മദ് ഇന്നലെ നവമാധ്യമങ്ങൾ കീഴടക്കിയ ഒരു ചിത്രമുണ്ട്. മണത്തന നീലകരിങ്കാളി തെയ്യക്കോലധാരിയുടെ മടിയിൽ പറ്റിയിരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം....
ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സ്...
ട്വന്റിഫോറിന്റെ ആദ്യ ഇലക്ഷന്‍ മെഗാ ലൈവത്തോണ്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ ഒന്‍പതു വരെ സംപ്രേഷണം ചെയ്യും. 2021 നിയമസഭാ...
ഡിഎംകെ എംപി കനിമൊഴി നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് മാറി ഭക്ഷണം...
ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഹോട്ടലിലേക്ക് പുലര്‍ച്ചെ എത്തിയ ആളെ കണ്ട് സെക്യൂരിറ്റി ഗാര്‍ഡ് ഞെട്ടി. ആരാണ് കയറി വന്നതെന്ന് അറിയണ്ടേ…...
വിവാഹ ഫോട്ടോയ്ക്കിടെ ഫോട്ടോഗ്രാഫറെ അടിച്ച് വരൻ. ഇത് കണ്ട വധുവിന്റെ പ്രതികരണമാണ് വിഡിയോ വൈറലാകാൻ കാരണം. രേണുക മോഹൻ എന്ന...