ഒരു മണിക്കൂർ നാൽപ്പത് മിനിറ്റ് നീണ്ട് നിൽക്കുന്ന ബജറ്റ് അവതരണത്തിൽ സാധാരണക്കാരനായി നിരവധി പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്....
അമ്മയുടെ വാർത്താ അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി നവമാധ്യമങ്ങളിൽ തരംഗമാകുന്നു. എബിസി7 ന്റെ വാർത്താ...
വളര്‍ത്തു മൃഗങ്ങളുടെ സ്‌നേഹം നിരവധി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ചും ശ്വാന വര്‍ഗം...
രാജ്യത്ത് പെൺകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. പലതും പുറംലോകമറിയാറില്ല. അറിഞ്ഞാൽ തന്നെ അവർക്ക് നീതി ലഭിക്കണമെന്നില്ല. ചെറിയ കുഞ്ഞുങ്ങളോട്...
വിചിത്രമായ ബൗളിംഗ് ആക്ഷനുകളുടെ പട്ടികയിലേക്ക് ഭരതനാട്യം സ്റ്റൈൽ ബൗളിംഗ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗാണ് ഭരതനാട്യത്തിൻ്റെ സ്റ്റെപ്പുകൾ പോലെ...
തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. രണ്ട് പേര്‍ ചേര്‍ന്ന് തോക്ക് കൊണ്ട് കേക്ക്...
ഒരേ പേരുള്ള രണ്ടാളുകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ എന്താണ് സാധാരണ ഉണ്ടാവാറ്. ജാള്യതയോടെയുള്ള ഒരു ചിരിയായിരിക്കും രണ്ട് പേരുടെയും മുഖത്തുണ്ടാകുക. എന്നാല്‍...
ആളുകൾ തൻ്റെ ഫോട്ടോ എടുക്കുന്നത് പാപ്പാനോറ്റ് പരാതിപ്പെടുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ...
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്നും നന്നായി...