Advertisement

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി

February 22, 2022
2 minutes Read
dubai cancels rapid pcr test

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്. ( dubai cancels rapid pcr test )

എന്നാൽ 48 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബായിൽ എത്തിയാലും കൊവിഡ് പരിശോധനയുണ്ടാകും.

Read Also : സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാം, സുരക്ഷിതമായി; ഒന്നാം സ്ഥാനത്ത് മദിന, മൂന്നാം സ്ഥാനത്ത് ദുബായിയും..

പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് നടത്തേണ്ട പരിശോധനയാണ് റാപ്പിഡ് പിസിആർ പരിശോധന. ഈ പരിശോധനയിൽ പരാജയപ്പെട്ട നിരവധി പ്രവാസികൾക്കാണ് യാത്ര നടത്താതെ മടങ്ങേണ്ടി വന്നിട്ടുള്ളത്.

Story Highlights: dubai cancels rapid pcr test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top