നായയെ ചൊല്ലിയുള്ള ഉടമസ്ഥാവകാശതർക്കം പരിഹരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങി അധികൃതർ. മധ്യപ്രദേശിലെ ഹൊഷാൻഗാബാദിലാണ് ഈ വിചിത്ര സംഭവം. ഷദാബ് ഖാനും...
സംസ്ഥാനത്ത് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട്...
സ്മാര്‍ട്ട്‌ഫോണുകള്‍ ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടുത്തമായിരുന്നു. പുതിയ മോഡലുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതോടെ...
വാഹനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. വാഹനങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്നവരെ ‘ വണ്ടി ഭ്രാന്തന്മാര്‍’ എന്ന പേരിലായിരിക്കും പലരും വിളിക്കുക. അത്തരത്തില്‍ വണ്ടി...
ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കിയത് ഒക്ടോബര്‍ 13 നാണ്. ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ചിലര്‍ ഫോണിലെ ഫീച്ചറുകളെക്കുറിച്ച്...
കൊവിഡ് മഹാമാരിക്ക് പിന്നാലെ കമ്പനികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കൊവിഡ് മൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2020. പുതിയ അവസരങ്ങളും...
ഓണ്‍ലൈനായി വായ്പ നല്‍കിയിരുന്ന നാല് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ഉപയോക്താക്കള്‍ക്കായി ഹൃസ്വകാല വായ്പകള്‍ നല്‍കിയിരുന്ന...
മനുഷ്യരുടെ നന്മ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവരുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു നായയെ...
എട്ടു മാസങ്ങള്‍ക്ക് മുന്‍പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപത്ത് ഭിക്ഷയെടുക്കുന്നതായോ, റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ഉറങ്ങുന്ന രീതിയിലോ കെ. വെങ്കിട്ടരാമനെ നിങ്ങള്‍ക്ക്...