വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം...
സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി...
ശ്രീനഗർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയിലെ ജീവനക്കാരെ യാത്രക്കാരനായ സൈനിക ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി...
ആലപ്പുഴയിലെ തുമ്പോളിയിൽ നിന്ന് എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകൻ ആകുന്നത്തോടെയാണ് സാനു മാഷ് കൊച്ചിക്ക് പ്രിയപ്പെട്ടവനായത്. 1955 ലാണ് എം...
ഇന്ന് സൗഹൃദ ദിനം. ഐക്യരാഷ്ട്ര സഭ ജൂലൈ 30 ആണ് അന്താരാഷ്ട്ര സൗഹൃദദിനമായി പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യയില്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ്...
ഛത്തിസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇപ്പോഴാണ് മനഃസമാധാനമായതെന്നും സിസ്റ്റർ പ്രീതി...
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ യാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കെടുകാര്യസ്ഥത തുറന്നുകാട്ടിയ ഡോ. ഹാരിസ് ഹസനെതിരെ വകുപ്പുതല നടപടിക്ക് നീക്കം. ഡോ. ഹാരിസ് വെളിപ്പെടുത്തിയതെല്ലാം അസത്യമാണെന്നാണ്...
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തതിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ക്രൈസ്തവ വേട്ട തുടരുമ്പോഴും കേരളത്തിലെ ബിജെപി...