ആംആദ്മി പാർട്ടി എംഎൽഎ റിതുരാജ് ഗോവിന്ദിനെ അറെസ്റ്റ് ചെയ്തു

rithuraj

ആംആദ്മി പാർട്ടി എംഎൽഎ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറെസ്റ്റ് ചെയ്തു. വെസ്റ്റ് ഡൽഹി, കിരാരിയിലെ എംഎൽഎയാണ് ഗോവിന്ദ്. ഛാട്ട് പൂജ ആഘോഷങ്ങൾക്കിടെ പടവുകൾ പണിയാൻ ശ്രമിക്കുന്നതിന ചൊല്ലി ഉണ്ടായ സംഘർത്തെ തുടർന്നാണ് അറെസ്റ്റ്.

ഛാട്ട് പൂജക്കിടെ ഭക്തർ സൂര്യപ്രാർഥന ചെയ്യുന്ന പൈതൃകഭൂമിയിൽ നിർമാണം നടത്താൻ ശ്രമിച്ചതിനെ എതിർത്തു ഗ്രാമീണർ കല്ലേറ് നടത്തിയിരുന്നു. തുടർന്ന് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്.

.

NO COMMENTS

LEAVE A REPLY