
ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന്...
തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. അമലാ...
ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്. ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി...
ഇനി സ്റ്റേജുകളിൽ ‘സാമി സാമി’ എന്ന ഗാനത്തിന് ചുവട് വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. കുറെയേറെ തവണ സാമി സാമിയ്ക്ക്...
മധ്യപ്രദേശ് സർക്കാരിന് ശേഷം, മഹാരാഷ്ട്രയിലും ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രം ‘പഠാന്’ വിലക്ക് ഭീഷണി. മഹാരാഷ്ട്രയിലെ ബിജെപി നേതാവ്...
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന...
അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അൽഫോൺസ് പുത്രന്‍. നരബലി കേസിലും ഷാരോൺ വധക്കേസിലും....
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആഗ്രഹം....
രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി കന്നഡ നടനും നിർമ്മാതാവുമായ റിഷഭ് ഷെട്ടി. രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് റിഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയത്....