

.. വറുത്തരച്ച കറികള്‍ക്ക് അമ്മയുടെ കണ്ണുകളിലെ നോവിന്റെ രുചി.കറുത്ത ചരടിലെ താലിയിലെപ്പോഴും കഴിഞ്ഞകാലത്തിന്റെ കറവീണപാടുകള്.ഒട്ടിപ്പോയ കവിള്ത്തടങ്ങളില്വേദനയുടെ ഭൂഖണ്ഡങ്ങളില്‍ പറന്ന പ്രാപ്പിടിയന്റെ...
.. ജനനം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്നത്വീണ്ടും ഇരുട്ടിലേക്ക് മടങ്ങിപോകാനായിരുന്നു.അതിനിടയിൽ കാലം കരുതിവെച്ചതുവിലാപവും പല്ലുകടിയും മാത്രംമുഴങ്ങികേട്ടതു,ആദാമിന്റെ തേങ്ങലുംമുപ്പതു വെള്ളിനാണയങ്ങളുടെ കിലുക്കവും...
.. വെളുത്ത നോട്ടു പുസ്തകത്തില്വടിവൊത്ത അക്ഷരത്തില്ജീവിക്കണംഇല്ലെങ്കില്പാസ് മാര്ക്കില്ലെന്ന്മാഷന്മാര്തരം തരംചെവിവട്ടം എന്നിട്ടുംനെറികേട്നല്ല കുപ്പായമിട്ട്മുന്നില് പെട്ടാല്തൊണ്ടക്കുഴിയില്രാസപ്രവര്ത്തനംഒച്ച പൊന്തുന്നു മാഷേഅക്ഷരം തെറ്റിമാര്ജിന് കടക്കുന്നു നിലം...
.. ജീവന്റെ പിടപ്പിനായി കിതച്ചോടിയവരൊത്തിരി യൊത്തിയിരി …….ഇടത്തോട്ട് പണത്തിനായെങ്കിലോ ,വലത്തോട്ട് സത്യത്തിനായ് ……സത്യത്തെ തേടി പോയവന്നിരാശയുമായി തിരിച്ചെത്തി…..ലോകം സത്യം തിരിച്ചറിഞ്ഞപ്പോള്അവന്...
.. മറവുചെയ്യപ്പെട്ടസ്വപ്നങ്ങളാണത്രേപ്രളയജലമായ്തിരികെയെത്തുന്നത്. പഴുത്തളിഞ്ഞ മുറിവുകളെതഴുകിയൊഴുകിപകല്ക്കിനാവിന്റെ വേരുകള്‍ പിഴുതെറിഞ്ഞ്ഭയത്തിന്റെ കയത്തില്മുങ്ങിനിവര്ന്ന്മലഞ്ചെരുവിലെഓരോ കൂരയിലുംകയറിയിറങ്ങിപ്രണയഭംഗംവന്നവരുടെയെല്ലാംചുണ്ടിണകളില്കാളിമകലര്ത്തി മയക്കി,മേഘങ്ങളില്വിരിച്ചിടുന്നുഉടലറ്റ ഓര്മ്മകളുടെമാറാപ്പില് നിന്നുംഊര്ന്നിറങ്ങിയമോഹങ്ങളെയൊക്കെശൂന്യതയുടെആഴിയിലേയ്ക്ക്ഒഴുക്കിയെത്തിക്കുന്നു.പകലിന്റെ ജഡംതേടിയലയുന്നുഒടുവില്,മുടികൊഴിഞ്ഞമരങ്ങളെമാത്രം പിഴുതെടുക്കാതെ,സൂര്യനെപ്പോലുംമുക്കിക്കൊല്ലുന്നഊളന്കാറ്റിന്റെഒളിച്ചുകളിമതിയാക്കുമ്പോഴേയ്ക്കുംഊക്കുകുറഞ്ഞനദികള്കൊലുസുകള്അഴിച്ചുവയ്ക്കുന്നു. കൂടെക്കൊണ്ടുവന്നഗര്വ്വിന്റെപാറക്കല്ലുകളെഅവഗണനയുടെതാഴ്വരകളിലേയ്ക്കെടുത്തെറിയുന്നു. മരിച്ചവര്എത്രയോനല്ലവരെന്ന്വാഴ്ത്തിപ്പാടുന്നു....
.. മധുര സ്മരണകള്‍ തന്നൊരുസുന്ദരീ…. താരകറാണീ….നീയെവിടെ…നിനക്കായി കരുതിയ മറ്റൊരു….പനിനീര്‍പ്പൂ… ഇന്നെന്‍ മുറ്റത്ത് കൊഴിഞ്ഞുവല്ലോ…വിട പറഞ്ഞാപൂവുംകൊഴിഞ്ഞുവല്ലോ….എന്തിനീ പൂക്കുന്നു നീയെന്‍ മുറ്റത്ത്കൊഴിയുവാന് ഇടയില്ലാ...