യു പ്രതിഭയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍

യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിന് എതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനെന്ന് എഫ്‌ഐആര്‍. കേസില്‍ കനിവ് ഒന്‍പതാം പ്രതിയാണ്. എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്.
സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ള ഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയെന്നും FIR ല്‍ പറയുന്നുണ്ട്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എയുടെ വാദം.
Story Highlights : FIR against U Prathibha MLA’s son
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here