ഡോ. വര്‍ഗീസ് മൂലന്‍ ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍

ഡെറാഡൂണിലും ഹരിയാനയിലെ കര്‍ണാലിലുമായി നടന്ന ദ്വിദിന അഖില ഭാരത ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ സെമിനാറിന്റെ സമാപന യോഗത്തില്‍ ഡോ. വര്‍ഗീസ് മൂലനെ ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ചെയര്‍മാനായി നിയമിച്ചു..
ആന്റി കറപ്ഷന്‍ ഫൌണ്ടേഷന്റെ നാഷണല്‍ സുപ്രീം സി.ഇ.ഒ. നരേന്ദ്ര അറോറ വര്‍ഗീസ് മൂലന് നിയമനോത്തരവ് കൈമാറി.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ല്യൂറ്റെനണ്ട് ജനറല്‍ ഗുര്‍മീത് സിംഗ് ആന്റി കറപ്ഷന്‍ ഫൗണ്ടേഷന്റെ വിവിധ ഭാരവാഹികളെ ടൈംസ് പവര്‍ ബ്രാന്‍ഡ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
Story Highlights : Dr. Varghese Mulan, National Chairman, Anti-Corruption Foundation of India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here