
പുറപ്പെടല്‍
December 11, 2020.. വിമാനത്തിന്റെ ജനാലയില്‍ കൂടി അജിത് താഴേക്ക് നോക്കി. കടല്‍ കുറച്ച് അടുത്തായി തോന്നി. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യും....


.. അമ്പലക്കുളത്തിൽ ഒരു സ്ത്രീയുടെ ജഡം പൊങ്ങിക്കിടക്കുന്നു എന്ന വാർത്തയിലേക്കാണ് അന്ന് ഗ്രാമം ഉണർന്നത്. അമ്പലക്കുളം എന്നു പറയുമ്പോൾ മുമ്പെന്നോ...
.. ഇനി എന്ത് ചെയ്യണം എന്നറിയാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയായിരുന്നു അവന്. നട്ടുച്ചനേരത്ത് ഒരരയാല്‍ മുത്തശ്ശിയുടെ ചുവട്ടിലിരുന്ന് ദാസന് തന്റെ...
.. അയ്യപ്പൻ വീട്ടിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസമായെന്നും, ഇത് വരെ തിരിച്ചെത്തിയിട്ടില്ലെന്നും അയ്യപ്പൻ്റെ ഭാര്യ കണ്ണമ്മ, തൊട്ടടുത്ത വീട്ടിലെ രവിയേട്ടനോടും,...
.. കഴിഞ്ഞ ദിവസം മൃതിയടഞ്ഞ കവിയുടെ അനുസ്മരണയോഗത്തിന് പോകുവാനായി യുവ കവി ‘ബെഞ്ചമിൻ ക്ലമെന്റ്’ ഫോണിൽ വിളിച്ചപ്പോഴാണ് യോഗത്തിൽ സംസാരിക്കുവാൻ...
.. ആട്ടിയിറക്കിയതല്ലെങ്കിലും കയറിചെല്ലാന്‍ മനസും ശരീരവും ഒരുപോലെ മടികാണിച്ചു എന്നത് വാസ്തവമാണ്. വിട്ടുപോന്നതെന്നാണെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൈവിരലുകള്‍...
.. ഞാൻ മരിച്ചിരിക്കുന്നു! ഇന്നലെയാണ് ഞാൻ മരിച്ചത്. ഇന്നലെയും ഞാൻ മരിക്കുന്നതായി സ്വപ്നം കണ്ടിരുന്നു. എന്റെ സ്വപനത്തോടുകൂടി ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു,...
പതിവുപോലെ അമ്പലത്തില്‍ തൊഴുതു മടങ്ങുകയായിരുന്നു സുതന്… എപ്പോഴും മുന്നില്‍കൂടി പോയാലും വിളിക്കാത്ത കൈനോട്ടക്കാരന് ഇന്ന് കൈമാടി വിളിച്ചതുകൊണ്ടാണ് അയാള്‍ പോയി...