അമ്പതാം വയസ്സില്‍ അമ്മയായി ജാനറ്റ്

Janet Jackson

പോപ്പ് ഗായിക ജാനറ്റ് ജാക്സണ്‍. പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ സഹോദരിയാണ് ജാനറ്റ്. അമ്പതാം വയസ്സിലാണ് ഇപ്പോള്‍ ജാനറ്റ് ആണ്‍കുഞ്ഞിന്റെ അമ്മയായിരിക്കുന്നത്.
ഈസ എന്നാണ് കുഞ്ഞിന്റെ പേര്. വ്യവസായിയായ വിസാം അല്‍മനാ ആണ് ജാനറ്റിന്റെ ഭര്‍ത്താവ്. ഇവരുടെ ആദ്യകുഞ്ഞാണ് ഇത്. 2012 ലാണ് ഇവര്‍ വിവാഹിതരായത്.

Janet Jackson, son, pop, singer

NO COMMENTS

LEAVE A REPLY