ദേശീയ നീന്തൽ താരം തൂങ്ങി മരിച്ച നിലയിൽ

ദേശീയ നീന്തൽ താരം താനിക ധാര (23)യെ മുംബെയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റേൺ റയിൽവേയിൽ ജൂനിയർ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു.

വീട്ടിലെത്തിയ സുഹൃത്താണ് താനികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY