നാളെ എറണാകുളത്ത് ഹർത്താൽ

puhthuvype issue fisheries cordination committee announces hartal

പുതുവൈപ്പിലെ പോലീസ് അതിക്രമങ്ങൾക്കെതിരെ നാളെ എറണാകുളം ജില്ലയിൽ തീരദേശ ഹർത്താൽ ആചരിക്കുമെന്ന് ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി. മത്സ്യതൊഴിലാളികൾ നാളെ കടലിൽ പോകാതെ പ്രതിഷേധിക്കും.

puhthuvype issue fisheries cordination committee announces hartal

NO COMMENTS