സൺഡേ ഹോളിഡേ ട്രയിലർ പുറത്തിറങ്ങി

Subscribe to watch more

ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കുന്ന സൺ ഡേ ഹോളി ഡേയുടെ ട്രയിലർ പുറത്തിറങ്ങി. ഷീൻ ഹെലൻ നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനിവാസൻ, ലാൽ ജോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതപരിപ്പുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ്.

NO COMMENTS