നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ക്യാമറയ്ക്ക് മുന്നിൽ കുടുംബസമേതം എത്തിയപ്പോൾ; ചിത്രങ്ങൾ കാണാം

mohanlal family photo 2017

മോഹൻലാൽ വെള്ളിത്തരയിൽ നിറസാനിധ്യമാണെങ്കിലും, കുടുംബസമേതം ക്യാമറയ്ക്ക് മുന്നിൽ വരുന്നത് കുറവാണ്. കുടംബത്തെ എന്നും മാധ്യമശ്രദ്ധയിൽ നിന്നും മാറ്റി, അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം വളരെ ചുരുക്കം പ്രാവശ്യമേ കുടുംബസമേതം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.

mohanlal family photo 2017

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താരം ക്യാമറയ്ക്ക മുന്നിൽ കുടുംബസമേതം എത്തിയപ്പോൾ ആവേശത്തോടെയാണ് ആരാധകർ അത് ഏറ്റെടുത്തത്.

mohanlal family photo 2017

ഷൂട്ടിങ്ങിന്റെ ഭാഗമായാണ് താരകുടുംബം തിരുവനന്തപുരത്ത് എത്തിയത്. ആ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കളിച്ചും ചിരിച്ചും തന്റെ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം അത്യന്തം സന്തോഷവാനായാണ് മോഹൻലാൽ കാണപ്പെട്ടത്.

mohanlal family photo 2017

mohanlal family photo 2017

NO COMMENTS