ആശുപത്രി വാതിൽ ഇളകി വീണ് നാല് വയസ്സുകാരന്റെ തലയ്ക്ക് ഗുരുതര പരിക്ക്

vice principal assaults student lost eye sight hospital door fell on 4 year old kid

നെയ്യാറ്റിൻകരയിലെ ആശുപത്രി വാതിൽ ഇളകി കുട്ടിയുടെ തലയിൽ വീണ് ഗുരുതര പരിക്ക്. പനിക്ക് ചികിത്സയ്‌ക്കെത്തിയ നാലു വയസ്സുകാരൻ സിദ്ധാർകത്ഥിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്.

 

 

 

hospital door fell on 4 year old kid

NO COMMENTS