കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു

train transport via kottayam hindered railway ministry to cut down ticket fare

കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വൈകാതെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൂചന. അതേസമയം, തിരുവനന്തപുരം-ഡൽഹി കേരള എക്‌സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്.

NO COMMENTS