വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടുന്നു
വീരേന്ദ്രകുമാര്‍ യുഡിഎഫ് വിടാന്‍ ഒരുങ്ങുന്നു. എസ്‍ജെജി പുനഃരുജ്ജീവിപ്പിച്ച് ഇടതിനോടൊപ്പം ചേരാണ് നീക്കം.എസ്ജെഡി- ജെഡിഎസ് ലയനത്തിനും സാധ്യത. എംപി സ്ഥാനവും വീരേന്ദ്രകുമാര്‍ രാജി വയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here