Advertisement

കേരളത്തില്‍ വലിയ തിരമാലയ്ക്ക് സാധ്യത

December 5, 2017
Google News 0 minutes Read
ockhi 105 boats to set out ockhi one corpse found to find the missing 

മഹാരാഷ്ട്രയിലേക്കാണ് ഓഖി ചുഴലിക്കാറ്റിന്റെ  ഗതിയെങ്കിലും കേരളത്തില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് മീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ മുബൈയില്‍ കനത്ത മഴയാണ്. ഓഖി മുന്നറിയിപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സ്ക്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here