Advertisement

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

May 27, 2018
Google News 0 minutes Read
bad climate flights laned in nedumbassery 100 flights to be cancelled daily for 9 days at IGI for Republic Day flight ticket prices shoot up

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. ലാന്‍ഡിംഗിനിടെ കനത്ത കാറ്റിനെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. വിമാനത്തില്‍ ഇരുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. പൈലറ്റിന്റെ ജാഗ്രത മൂലമാണ് ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. ശ്രീലങ്കന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here