21
Nov 2018
Wednesday
24 - Comming soon

ദുൽഖർ സൽമാൻ നായകനായി എത്തിയ ഹിന്ദി ചിത്രം ട്രെയിലർ പുറത്ത്

Karwaan trailer released

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഹിന്ദി ചിത്രം കർവാന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിൽ ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ, മിഥില പാൽകർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആകർഷ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബിജോയ് നമ്പ്യാരാണ്. ചിത്രം ഓഗസ്റ്റ് മൂന്നിന് തിയറ്ററുകളിൽ എത്തും.

Top