Advertisement

ലൂയിസ് രാജകുമാരന്റെ രാജകീയ മാമോദീസ ചടങ്ങ് ; ചിത്രങ്ങൾ

July 16, 2018
Google News 1 minute Read
Prince Louis christening in pictures

ലൂയിസ് രാജകുമാരന്റെ മാമോദീസ ചടങ്ങ് നടന്നു. വില്ല്യം രാജകുമാരന്റെയും കേറ്റ് മിഡിൽറ്റണിന്റേയും മൂന്നാമത്തെ കുട്ടിയാണ് ലൂയിസ് രാജകുമാരൻ. സെന്റ് ജേംസ് പാലസിലെ ചാപ്പൽ റോയലിലായിരുന്നു ചടങ്ങുകൾ.

ഇതാദ്യമായാണ് വില്ല്യം രാജകുമാർ-കേറ്റ് മിഡിൽടൺ ദമ്പതികളുടെ മൂന്ന് കുട്ടികളുടേയും ഒന്നിച്ചുള്ള ചിത്രം പുറത്തുവരുന്നത്. ചടങ്ങിനോടനുബന്ധിച്ച് 4 ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിലെ കുടുംബ ചിത്രം എടുത്തിരിക്കുന്നത് ക്ലാരൻസ് ഹൗസിലെ മോർണിങ്ങി റൂമിൽ നിന്നാണ്.

ഹാരി രാജകുമാരനും മേഖൻ മാർക്കലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Prince Louis christening in pictures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here