19
Oct 2018
Friday
24 - Comming soon

രൂപ തകര്‍ച്ചയില്‍

rupee

രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഇന്ന് മാത്രം 40പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരായ വിനിമയ നിരക്ക് 73 രൂപ 75പൈസയാണ്. എണ്ണവില വര്‍ദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമാകുന്നത്. ബാരലിന് 85ഡോളറാണ് എണ്ണവില. ഇത് നാലുവർഷത്തെ ഉയർന്ന നിരക്കാണ്.

Top