കുട്ടികളെ ആരാണ് കള്ളം പറയാന്‍ പഠിപ്പിക്കുന്നത്?

കുട്ടികളുടെ മുന്നില്‍ നിന്ന് എന്തൊക്കെയാണ് സംസാരിച്ച് കൂട്ടുന്നതെന്ന് മാതാപിതാക്കള്‍ക്ക് എന്തെങ്കിലും ബോധമുണ്ടോ? ആരാണ് കുട്ടികളെ കള്ളം പറയാന്‍ പഠിപ്പിക്കുന്നതെന്ന് അറിയാമോ? വീട്ടില്‍ നിന്ന് തന്നെയാണ് അവരിതെല്ലാം പഠിക്കുന്നത്. ഒന്നും ഓര്‍ക്കാതെ ഫോണില്‍ പോലും നിങ്ങള്‍ മറ്റുള്ളവരോട് പറയുന്ന കാര്യങ്ങള്‍ ആ കൊച്ച് മനസിനെ എത്രമാത്രം സ്വധീനിക്കും എന്ന് അറിയുന്നുണ്ടോ?
നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ കുഞ്ഞിന്റെ മനസ് അറിഞ്ഞോ അറിയാതെയോ കളങ്കപ്പെടുത്തുന്നത്. വലിയ സാരോപദേശമൊന്നും പറയാതെ ഇക്കാര്യം കൃത്യമായി പറഞ്ഞ് തരും പാരന്റ്സ് എന്ന ഹ്രസ്വ ചിത്രം. ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ ജിവി രഞ്ജിത്താണ് ഇതിന്റെ സംവിധായകന്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here