Advertisement

‘ഗോദ’ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്നു; ചിത്രം ‘മിന്നല്‍ മുരളി’

January 21, 2019
Google News 1 minute Read

ഗോദക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും വീണ്ടും ഒരുമിക്കുന്നു. ‘മിന്നൽ മുരളി’ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ടൊവിനോ തന്നെയാണ് നടത്തിയത്. ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാകും ‘മിന്നൽ മുരളി’ എന്ന് ടൊവിനോ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here