യൂസഫ് അറക്കൽ ഇനി ഓർമ്മ

പ്രശസ്ത ചിത്രകാരൻ യൂസഫ് അറക്കൽ അന്തരിച്ചു. 72 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായുരുന്നു അദ്ദേഹം.
1944ൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്തുള്ള ചാവക്കാട് ആണ് യൂസഫ് ജനിച്ചത്. ചെറുപ്പത്തിൽ ബാഗ്ലൂരിലെത്തിയ അദ്ദേഹം കർണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാർട്‌സിൽ പഠനം.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ ചിത്രകാരനമായി ജീവിതം.
നിരവധി ദേശീയ അന്തർദേശീയ ചിത്രപദർശനങ്ങൾ നടത്തിയ ഇദ്ദേഹത്തിന് 2012 ൽ കേരള സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്‌കാരവും ലഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here