സ്ഫടികം റീമേക്കിങ് …?

ലാലേട്ടന്റെ ഇടിവെട്ട് ചിത്രം സ്ഫടികം റീമേക്കിനൊരുങ്ങുന്നുണ്ടോ, പുതിയ ഭാവത്തിലും രൂപത്തിലും ലാലേട്ടന്റെ ആടുതോമയെ ഇനിയും സ്ക്രീനില്‍ കാണാമോ ?
ഇത് സ്ഥടികം റീമേക്ക് അല്ല, ആടുതോമയ്ക്കൊരു ട്രയിലര്‍ ഇറക്കി നോക്കിയതാണ്.
ട്രയിലറൊന്നും ഇല്ലാത്ത അക്കാലത്ത് സ്ഫടികത്തിന് ട്രയിലര്‍ ഉണ്ടായിരുന്നെങ്കിലോ !
എങ്കില്‍ ദാ ഇങ്ങനെയിരിക്കും.
ബൊളിവിയ റീമിക്സ് ചാനല്‍ ആണ് ആടുതോമയ്ക്ക് ട്രയിലറുമായെത്തിയിരിക്കുന്നത്. ട്രയിലര്‍ കിടിലന്‍ ആണെങ്കിലും അല്പം ദൈര്‍ഘ്യം കൂടിപ്പോയെന്നുമാത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here