ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നു സരിതയുടെ കത്ത് ; ശരിവച്ചു കൊണ്ട് സരിത

സരിത.എസ്.നായരുടെ വിവാദ കത്ത് പുറത്ത്. കഌഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കത്തിലെഴുതിയിട്ടുണ്ട്. 2013 ജൂലൈ 19നാണ് സരിത ഈ കത്തെഴുതിയത്.സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ച് ഒരു കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്തതായും കത്തിലുണ്ട്. താന്‍ എഴുതിയ കത്താണിതെന്ന് സരിത സ്ഥീരികരിച്ചിട്ടുണ്ട്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ച വയ്ക്കാന്‍ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചെന്നും കത്തില്‍ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top