സംസ്ഥാന ഹയർ സെക്കണ്ടറി ഫലം മെയ് ഒമ്പതിന്

സംസ്ഥാന ഹയർ സെക്കണ്ടറി ഫലം മെയ് ഒമ്പതിന് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ചു. 4.67 ലക്ഷം കുട്ടികളാണ് ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്.
എസിഎസ്ഇ പത്താംക്ലാസ് ഐ.എസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവും മെയ് ആറിന് തന്നെ എത്തും.
www.cisce.org എന്ന സൈറ്റിൽ നിന്നും ഫലം അറിയാനാവും. ഫലം എസ് എംഎസ് ആയി അറിയാൻ ICSE എന്നതിനൊപ്പവും ISC എന്നതിനൊപ്പവും ഏഴക്ക ഐഡി നമ്പർ ചേർത്ത് 09248082883 എന്ന നമ്പറിലേക്ക് മെസേജ് ചെയ്താൽ മാർക്ക് അറിയാനാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top