യു ട്യൂബിൽ ഒരു കോടി കടന്ന് മലരും ജോർജ്ജും.

കണ്ടും കേട്ടും മലയാളികൾ ആഘോഷമാക്കിയ പ്രേമത്തിലെ ‘മലരേ’ ഗാനം യുട്യൂബിൽ ഇതിനോടകം കണ്ടത് ഒരു കോടി പേർ.

സായി പല്ലവിയും നിവിൻ പോളിയും പ്രണയത്തിന്റെ പുതുഭാവതലവുമായി എത്തിയ ഈ ഗാനം പാടിയത് വിജയ് യേശുദാസ് ആണ്. ഈ പാട്ട് ചിട്ടപ്പെടുത്തിയത് രാജേഷ് മുരുകേശൻ ആയിരുന്നു ശബരീഷ് വർമ്മയുടേതാണ് വരികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top