ആശ്വാസമായി വേനൽമഴയെത്തി

 

കൊടും ചൂടിൽ നിന്ന് ആശ്വാസം പകർന്ന് സംസ്ഥാനത്ത് വേനൽമഴയെത്തി. തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം ജില്ലകളിൽ ശക്തമായി മഴ പെയ്തു.നാലോ അഞ്ചോ ദിവസം തുടർച്ചയായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top