Advertisement

വോട്ടെടുപ്പ് ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 24 ആയി.

May 16, 2016
2 minutes Read
maharashtra election result

തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് 23.40 ശതമാനം പേര്‍ മാത്രമേ ഇവിടെ പോളിംഗ് ബൂത്തിലെത്തിയിട്ടുള്ളൂ. ഏറ്റവും കൂടതല്‍ കണ്ണൂരാണ്. 30.01 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. ബാക്കി ജില്ലയുടെ പോളിംഗ് ശതമാനം ചുവടെ

മലപ്പുറം- 24.68

കൊല്ലം-24.67

പത്തനംതിട്ട- 23.90

ആലപ്പുഴ- 25.70

കോട്ടയം- 26.68

എറണാകുളം- 23.57

ഇടുക്കി- 23.81

തൃശ്ശൂര്‍- 24.48

പാലക്കാട്- 24.89

വയനാട്-25.60

കാസര്‍കോട്-27.18

കോഴിക്കോട് -28.45

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top