തോൽവിയുടെ ഉത്തരവാദിത്തം സർക്കാരിന് ;വി.ഡി.സതീശൻ

 

സർക്കാരിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ യുഡിഎഫിന്റെ
തോൽവിക്ക് കാരണമായെന്ന് വി.ഡി.സതീശൻ. തൃപ്പൂണിത്തുറയിൽ കെ.ബാബുവിന്റെ പരാജയവും പാലായിൽ കെ.എം.മാണിയുടെ വിജയവും പാർട്ടി വിലയിരുത്തണമെന്നും വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top