വോട്ട് എണ്ണാൻ ഇനി നിമിഷങ്ങൾ മാത്രം; ആകാംക്ഷയോടെ കേരളം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ട്മണിക്ക് ആരംഭിക്കും. 80 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ.സ്‌ട്രോങ്ങ്‌റൂമുകളിൽ നിന്ന് രാവിലെ ഏഴരയോടെ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.8.15 ആകുമ്പോഴേക്കും ആദ്യ ഫലസൂചനകൾ ലഭ്യമാകും. സംസ്ഥാനം ആരു ഭരിക്കുമെന്നതിനുള്ള സൂചനകൾ ആദ്യ രണ്ടുമണിക്കൂറിനുള്ളിൽ ലഭിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.