മണ്ണഴിയിലെ ഇലക്ഷന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഇനി ടെറസില്‍ ഗ്രോബേഗുകളാകും.

കോട്ടയ്ക്കല്‍ മണ്ണഴിയില്‍ ഗ്രാമത്തിൽ ഇലക്ഷൻ പ്രചരണത്തിനായി ഉപയോഗിച്ച ഫ്ലക്സുകൾ ഗ്രോബാഗുകളാകുന്നു. മണ്ണഴിയിലെ ജൈവകം കുടുംബകൃഷി കൂട്ടായ്മ പ്രവർത്തകരാണ് ഈ മാതൃകാ പരമായ പ്രവൃത്തിയ്ക്ക് പിന്നില്‍.
ഇത്തരത്തില്‍ ഫ്ലക്സുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രോബാഗുകള്‍ മെയ് 25 ന് വിതരണം ചെയ്യും. ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉപയോഗിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച് ഗ്രോ ബാഗുകളാക്കി മാറ്റുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here