താമസത്തിനുള്ള അപാര്‍ട്മെന്റുകള്‍ താമസത്തിനല്ലാതെ മറ്റൊരാവശ്യങ്ങള്‍ക്കും ഉപയോഗിക്കരുത്: ഹൈക്കോടതി
പാര്‍പ്പിടാവശ്യത്തിനുള്ള അപാര്‍ട്മെന്റുകള്‍ താമസത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. താമസത്തിനായുള്ള അപാര്‍ട്മെന്റുകളുടെ ആധാരത്തിലുള്ള വ്യവസ്ഥകള്‍ ആധാരഉടമയും പിന്തുടര്‍ച്ചാവകാശിയും കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഷാജി.പി.ചാലിയുടെതാണ് ഉത്തരവ്.
ഹൗസിംഗ് ബോര്‍ഡ് ആക്ട് , കേരള അപാര്‍ട്മെന്റ് ഓണര്‍ഷിപ്പ് ആക്ട് എന്നിവയെല്ലാം ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here