നവജാത ശിശു.തൂക്കം ഏഴ് കിലോ!!
അത്ഭുതമായി ഏഴ് കിലോ ഉള്ള കുഞ്ഞ്. ദക്ഷിണ കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഭാരം ഉള്ള പെണ്‍കുഞ്ഞ് പിറന്നത്.
നന്ദിനി എന്ന യുവതിയാണ് ആശുപത്രി അധികൃതരെ പോലും ഞെട്ടിച്ചുകൊണ്ട് കുഞ്ഞിന് ജന്മം നല്‍കിയത്. അര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
അഞ്ച് അടി ഒമ്പത് ഇഞ്ച് പൊക്കമുള്ള നന്ദിനിയ്ക്ക് 94കിലോ ഭാരം ഉണ്ടായിരുന്നു. തൂക്കകൂടുതല്‍ ഉണ്ടെങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here