ദേ നടി ഗായത്രിയുടെ ഈ സീന്‍ മുമ്പ് വേറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ഫ്ലവേഴ്സിലെ നാടോടിക്കാറ്റ് എപിസോഡിലെ തമാശസീന്‍ വീണ്ടും അവതരിപ്പിച്ച് ഗായത്രിയും സംഘവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ആഭരണമഴ എന്നപേരില്‍ നാടോടിക്കാറ്റ് അവതരിപ്പിച്ച സീക്വന്‍സിലെ ദേവി ചന്ദനയുടെ വേഷമാണ് ഇതില്‍ ഗായത്രിയുടേത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement