പ്രമോ ടീസര്‍ ഒക്കെ ആയിരിക്കും എന്നാലും ഇതല്‍പം കടന്നു പോയില്ലേ…?

റേഡിയോ മിര്‍ച്ചിയുടെ ചാറ്റ് ഷോയുടെ പ്രമോ ടീസറിന് വേണ്ടി തയ്യാറാക്കിയ വീഡിയോ വൈറലാകുന്നു.
ലിസാ ഹെയ്ഡനുമായി ആര്‍ജെ അര്‍പിത് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ റിതേഷ് കയറി വരുകയും തന്നെക്ഷണിക്കാന്‍ വൈകിയതില്‍ റേഡിയോ ജോക്കിയുടെ മുഖത്ത് വെള്ളമൊഴിക്കുന്നതായിരുന്നു വീഡിയോ.
വീഡിയോ കാണാം ————–>

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top