ഫെയ്സ് ബുക്കിലെ വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍. പ്രിയാ മണി ഫോട്ടോ നീക്കം ചെയ്തു.

വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍. പ്രിയാ മണി ഫോട്ടോ നീക്കം ചെയ്തു. ഫോട്ടോ ഫെസ്ബുക്കില്‍ നിന്ന് മാറ്റിയതിന് പുറമെ കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് കാണിച്ച് മെസേജും പോസ്റ്റ് ചെയ്തിട്ടുണ്ട് പ്രിയാ മണി. തന്റെ വിവാഹകാര്യത്തില്‍ വീട്ടുകാരോടും പ്രതിശ്രുതവരനോടുമല്ലാതെ എന്റെ ജീവിതത്തെക്കുറിച്ച് മറ്റാരോടും എനിക്ക് ഉത്തരം പറയണ്ട കാര്യമില്ലെന്നും പോസ്റ്റിലുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top