നടി പ്രിയാമണി വിവാഹിതയായി

നടി പ്രിയാ മണിയും വ്യവസായി മുസ്തഫയും വിവാഹിതരായി. രജിസ്ട്രാര്‍ ഓഫീസില്‍ ലളിതമായ ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബെഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top