മുല്ലപ്പെരിയാര്‍- പിണറായിയുടെ നിലപാടിനെതിരെ വി.എസ്

vs-achutanandan

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ നിലപാട് ഇടത് മുന്നണിയുടെ പൊതു നിലപാടിന് വിരുദ്ധമാണെന്ന് വി.എസ് അച്യുതാനന്ദന്‍. വിഷയം ചര്‍ച്ചചെയ്യണമെന്ന് കോടിയേരിയ്ക്ക് നല്‍കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top